കല അമൂർത്തമാകുമ്പോൾ- പരിചിത ബിംബങ്ങളുടെ സുഖകരമായ തഴുകൽ ഇല്ലാതാകുമ്പോൾ, പകപ്പും, ഒരു പക്ഷേ ദേഷ്യവും, പുച്ഛം പോലും സ്വാഭാവികമാണ്. എന്നാൽ ആ കടമ്പ കടക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ, അപരിചിതത്വത്തിന്റെ, അപ്രതീക്ഷിതമായ സൗന്ദര്യത്തിന്റെ, മനസ്സിന്റെ ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ലാത്ത ചില കോണുകളിൽനിന്ന് ഒരു സുഖകരമായ അനുഭൂതി നിങ്ങളെ തേടിയെത്തിയേക്കാം. എത്തിയേക്കാം എന്നേ പറയാൻ പറ്റൂ- ഇതൊരു വാഗ്ദാനമല്ല. അതിലേക്ക് പ്രവേശിക്കാൻ ക്ഷണിക്കുന്നു. രാമൻകുട്ടിയുടെ ചിത്രങ്ങൾ ആകസ്മികതയുടെ പ്രതിബിംബങ്ങളാണ്; ആകസ്മികത- റാൻഡംനെസ്സ്- എങ്ങിനെ നിയതമായി സങ്കീർണ്ണമ്മായ നിർമ്മിതിയിലേക്ക് പോകുന്നു എന്ന ശാസ്ത്രപ്രതിഭാസത്തിൽനിന്ന് ആവേശമുൾകൊണ്ടിട്ടുള്ള സൃഷ്ടികൾ
Show Me
L-51, LIC Road, Pattom, Thiruvananthapuram, Kerala
mail@ramankutty.in
+ 91 9847060199
Art Gallery
About
RK Blog
You have successfully subscribed to the newsletter.
The newsletter will be sent by us to your e-mail address. To ensure that the newsletter also reaches you and does not end up in the spam filter.